SPECIAL REPORTകലൂരിലെ സ്റ്റേജ് അശാസ്ത്രീയമായി നിര്‍മ്മിച്ചുവെന്നും സുരക്ഷ പാലിച്ചില്ലെന്നും പ്രോസിക്യൂഷന്; വിഐപി ചടങ്ങിന്റെ സുരക്ഷ പൊലീസ് പരിശോധിച്ചില്ലെന്നും തങ്ങളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും പ്രതിഭാഗം; മൃദംഗ വിഷന്‍ കമ്പനി പൊലീസ് സുരക്ഷ തേടിയതിനും രേഖ; ജാമ്യഹര്‍ജിയില്‍ നടന്നത് ചൂടേറിയ വാദ-പ്രതിവാദംമറുനാടൻ മലയാളി ബ്യൂറോ3 Jan 2025 10:29 PM IST